പോസ്റ്റുകള്‍

ഖാന്തം അഥവാ കാന്തം

'കോറൻ്റൈൻ കാലത്തെ കഥകൾ' പ്രതിലിപി മത്സരം സംഘടിപ്പിച്ചാൽ മിനിമം ഒരു കഥയെഴുതണമെന്നാണ്. ദാ പിടിച്ചോ മ്മളെ കഥ ന്ന് കരുതി പെനെടുത്ത് കുലച്ച്! ഛെ, മൂടി തുറന്ന് കടലാസിൽ വെച്ചു.... 'അന്നൊരു രാത്രിയായിരുന്നു.... ( ''അതിനിപ്പോ എന്തു വേണം??? " ഈ നിരൂപഹയ മനസ്സ് ഓഫാക്കി വെച്ചിലെങ്കിൽ കഥ പോയിട്ട് ഒരു വരി പോലും വരില്ല! സോ, സ്വിച്ചിംഗ് ഓഫ് ദിസ് സിനിക്കൽ ലോജിക്ക്, ഹല്ല പിന്നെ!) മഴയുളള കനത്ത തീ മിന്നൽ നിലത്തു വീണുടയുന്ന ശബ്ദം കേട്ട് ബേസിൽ കട്ടിലിൽ നിന്നെഴുന്നേറ്റു.... ( "മോനേ, വോൾട്ടയർ, മോണ്ടസ്ക്യു, തർക്കോവസ്ക്കി, ശ്യാം പുഷ്ക്കരൻ എന്നീ മഹാരഥൻമാരൊക്കെ എന്തെല്ലാം സുന്ദര സുരഭില വിപ്ലവ കാർക്കോടക ഐഡിയകളൊക്കെ എഴുതുന്നതാണെൻ്റെ സുഹൃത്തേ! നിൻ്റെ വായ അടയ്ക്കണമെന്ന് ഞാൻ പറയുന്നില്ല പക്ഷെ മേൽപ്പറഞ്ഞ ടിയാൻമാരെയൊക്കെയോർത്ത് നീ എൻ്റെ വായ ഒന്നടച്ചു വെക്കൂ!" ചെവിയിൽ തിരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എൻ്റെ തൂലിക ചെവിയിൽ ചൊല്ലിയത് ഞാൻ വ്യക്തവും വടിവൊത്തതായും കേട്ടു ! ) ശുഭം ! അപ്പോ പ്രതിലിപിയ്ക്ക് കഥയുമില്ല, കവിതയുമില്ല! ആസ്വാദക ലോകമേ നിങ്ങൾക്കിതു കേൾക്കാൻ വിധിയില്ല! നഷ്ട്ടം നിങ്ങ...

https://www.evernote.com/client/web#?an=true&n=81dafe22-2aae-4f7e-8c49-259aa30db514&s=s721&

https://www.evernote.com/client/web#?an=true&n=81dafe22-2aae-4f7e-8c49-259aa30db514&s=s721&

ഹിമാലയൻ ഡയറിക്കുറിപ്പുകൾ

ഇമേജ്
ഹിമാലയ യാത്രയ്ക്ക് കൃത്യം പത്ത് ദിവസം മുമ്പ് വീണ്ടും ഹിമാലയം വിളിക്കുന്നു! യാത്ര പോകുന്നതെന്തിനാണ്? അനുഭവങ്ങൾഉണ്ടാകാനാണ് എന്ന് പറയാറുണ്ട്. യാത്ര തന്നെയാണ് അനുഭവം. ഒരോ ഒറ്റയ്ക്കുള്ള യാത്രകളും ഒരോ പാഠമാണ്, അറിയാത്ത നാടുകൾ, ആളുകൾ, ഭാഷകൾ. ആ അജ്ഞാത ഭൂമികയിൽ എന്റെ ശരീരവും ആത്മാവും മാത്രം. എല്ലാ നാടും, നാട്ടുകാരും, ഭാഷയും പ്രകൃതിയും, ഒന്നാണെന്നു തിരിച്ചറിയാൻ ഉള്ള ഇടവേളയിലാണ് ഞാൻ എന്നെ തിരിച്ചറിയുന്നത്. ഇത്രയും കാലം അജ്ഞാതമായ ഒരു ബോധബിംബം തെളിഞ്ഞു വരുന്നു. അതു എന്നോടു മിണ്ടി തുടങ്ങുന്നു, എന്നെ അഭിനന്ദിക്കുന്നു, വിമർശിക്കുന്നു, പരിഭവിക്കുന്നു. ഇടയ്ക്കിടെ ചോദിക്കുന്നു എന്താണ് നിനക്കൊരപരിചിതത്വം എന്ന്? ഞാൻ തന്നെയല്ലെ നീയെന്ന് ?  ബോധം ഒരു സാക്ഷിയായി എന്നുമുണ്ടായിരുന്നു. ഉണർവ്വിലും , ഉറക്കത്തിലും നിഴൽ പോലെ. എന്നാൽ ആ ബോധ സാക്ഷിയെ കണ്ടത്, കേട്ടത് ,അറിഞ്ഞത് യാത്രയിലാണ് ഒറ്റയ്ക്കുള്ള യാത്രയിൽ. മൂന്നുലോകങ്ങളും സ്വദേശമാണെന്ന് പഖ്യാപിച്ച ശങ്കര ഭഗവദ്പാദരും, അലയുന്നതിലെ പൊരുൾതേടിയ ദർവീഷുകളും, നീ ആദ്യം അലഞ്ഞു തെണ്ടി വാ, എന്നിട്ടാകാം സന്യാസ ദീക്ഷ എന്ന് പരിവ്രാജകരോട് പറഞ്ഞ സനാതന പരിത്യാഗികളും, ...

ലോകാവസാനം - പുരാതന മായന്‍ സംസ്കാരത്തെ നശിപ്പിക്കാന് ഗൂഡാലോചന

ഇമേജ്
ലോകാവസാനം - പുരാതന മായന് ‍ സംസ്കാരത്തെ നശിപ്പിക്കാന് ‍ ക്രിസ്ത്യന് ‍ ഗൂഡാലോചന അതി പുരാതനവും , സനാതന മൂല്യാധിഷ്ടിതവുമായ മായ ,   ഇന് ‍ ക , ആസ്ടെക്റ്റ്   സംസ്കാരങ്ങള് ‍ ഒരു കാലത്ത് തെക്കേ അമേരിക്കന് ‍ നാടുകളായ മെക്സിക്കോ , പെറു   , ഗ്വോട്ടിമാല തുടങ്ങിയ സ്ഥലങ്ങളില് ‍ നാമ്പിട്ടതും തഴച്ചുവളര് ‍ ന്നതുമാണ് ; തികച്ചും പ്രകൃതി ആരാധനയിലും യുക്തിചിന്തയിലും അടിസ്ഥിതമായിരുന്ന ഉദാത്ത സംസ്ക്കാരങ്ങളായിരുന്നു ഇവ മൂന്നും . ചിന്തയിലും ജീവിതത്തിലും ഈ സമൂഹങ്ങള് ‍ ഉയര് ‍ ത്തി പിടിച്ച മൂല്യങ്ങള് ‍ പരിശോധിച്ചാല് ‍ ഇവര് ‍ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് ‍ റെ ഒരു അമേരിക്കന് ‍ പതിപ്പാണെന്നു കാണുവാന് ‍ സാധിക്കും . മഹത്തായ റോമാ സാമ്രാജ്യത്തിന് ‍ റെ തകര് ‍ ച്ചയ്ക്കു ശേഷമുണ്ടായ ക്രിസ്തു   മതത്തിന് ‍ റെ വളര് ‍ ച്ചയും ഗതി വിഗതികളും ഈ സംസ്കാരങ്ങളുടെ മേല് ‍ കരിനിഴല് ‍ വീഴ്ത്തി . ക്രിസ്തീയ സഭയുടെ പരമാധ്യക്ഷനായ ' പാപ്പയുടെ ' കൈയില് ‍ നിന്നും ക്രിസ്തുമത പ്രചരണാവകാശവുമായി സമുദ്രപര്യടനത്തിനിറങ്ങിയ പറങ്കികളും , ലന്തക്കാരും , സ്പെയ്ന്കാരും...