ലോകാവസാനം - പുരാതന മായന് സംസ്കാരത്തെ നശിപ്പിക്കാന് ഗൂഡാലോചന
ലോകാവസാനം - പുരാതന മായന് സംസ്കാരത്തെ നശിപ്പിക്കാന് ക്രിസ്ത്യന് ഗൂഡാലോചന അതി പുരാതനവും , സനാതന മൂല്യാധിഷ്ടിതവുമായ മായ , ഇന് ക , ആസ്ടെക്റ്റ് സംസ്കാരങ്ങള് ഒരു കാലത്ത് തെക്കേ അമേരിക്കന് നാടുകളായ മെക്സിക്കോ , പെറു , ഗ്വോട്ടിമാല തുടങ്ങിയ സ്ഥലങ്ങളില് നാമ്പിട്ടതും തഴച്ചുവളര് ന്നതുമാണ് ; തികച്ചും പ്രകൃതി ആരാധനയിലും യുക്തിചിന്തയിലും അടിസ്ഥിതമായിരുന്ന ഉദാത്ത സംസ്ക്കാരങ്ങളായിരുന്നു ഇവ മൂന്നും . ചിന്തയിലും ജീവിതത്തിലും ഈ സമൂഹങ്ങള് ഉയര് ത്തി പിടിച്ച മൂല്യങ്ങള് പരിശോധിച്ചാല് ഇവര് ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിന് റെ ഒരു അമേരിക്കന് പതിപ്പാണെന്നു കാണുവാന് സാധിക്കും . മഹത്തായ റോമാ സാമ്രാജ്യത്തിന് റെ തകര് ച്ചയ്ക്കു ശേഷമുണ്ടായ ക്രിസ്തു മതത്തിന് റെ വളര് ച്ചയും ഗതി വിഗതികളും ഈ സംസ്കാരങ്ങളുടെ മേല് കരിനിഴല് വീഴ്ത്തി . ക്രിസ്തീയ സഭയുടെ പരമാധ്യക്ഷനായ ' പാപ്പയുടെ ' കൈയില് നിന്നും ക്രിസ്തുമത പ്രചരണാവകാശവുമായി സമുദ്രപര്യടനത്തിനിറങ്ങിയ പറങ്കികളും , ലന്തക്കാരും , സ്പെയ്ന്കാരും...